0%

രാവണ ഉദയം 5 [Uncle jhon] · രാവണ ഉദയം 5 [Uncle jhon]

രാവണ ഉദയം 5 [Uncle jhon]

Author:

👁 582 views 0 likes

📚 Chapter List

അതു കേട്ടതും അവിടെ ഉള്ള എല്ലാവരും തകർന്നു മനോജ്‌... അപ്പൊ പോട്ടെ അരുന്ധതി അമ്മായി ഇത് കേട്ട രാമൻ ആകെ ഷോക്ക് ആയി രാമന്റെ കൈ വിറച്ചു മനോജിനെ തല്ലാൻ കൈ ഉയർത്തു മുന്നേ മാളവിക ഒറ്റ കൈ കൊണ്ടു രാമന്റെ കൈക് പിടിച്ചു രാമൻ മാളുവിനെ നോക്കി മാളു ദേഷ്യം കൊണ്ടു തല കുലുക്കി വേണ്ടാ എന്നാ പോലെ ഇത് കണ്ടു മനോജ്‌ രാമന്റെ അടുത്തക്ക് വന്നു ധൈര്യത്തോടെ മനോജ്‌... ചോര തിളയ്ക്കുന്ന ഉണ്ടെങ്കിൽ അത്‌ സത്യം ചോദിക്കുന്നവന്റെ അടുത്ത് ആകരുത് കാണിക്കേണ്ടത് തെറ്റ് ചെയ്തവരോട് എടുത്തു കാണിച്ചാൽ മതി വീരപൂരം നാടുവാഴി കേശവ വർമ തബുരാൻ വലിയ മനുഷ്യൻ ആണ് എന്നു നിതി ന്യായം എന്നതിന് ഓക്കേ വേണ്ടി സ്വന്തം ജീവൻപോലും കളയാൻ ഒരു മടി ഇല്ലാത്ത വലിയ മനുഷ്യൻ ആണ് എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ ഇവിടെയുള്ളവരും പറയുന്നുണ്ട് ആ അച്ഛന്റെ തനി പകർപ് ആണ് രാമഭദ്രൻ തബുരാൻ എന്ന് ആ അച്ഛന്റെ മകന്ന് സത്യം ചോദിച്ച ഒരുത്തനെ തല്ലാൻ തോന്നും ഉണ്ടേ തല്ല് ഇത് കേട്ടതും തബുരാട്ടിയും മാളുവും രാമനും മനോജിനെ നോക്കി ചത്ത പോലെ നിന്നും അവരുടെ കണ്ണുകൾ തന്നെ തായോട്ട് പോയി മനോജ്... അപ്പൊ പറഞ്ഞ പോലെ അവൻ തിരിഞ്ഞു ജീപ്പിന്റെ അടുത്തേക് നടന്നു പ്രതാപൻ അവിടെ തരുത്തു നികുവാ മനോജ്‌.. പോവ സാറെ പ്രതാപൻ തിരിഞ്ഞു ജീപ്പിന്റെ പിറകിൽ കയറി ഇരുന്നു മനോജ്‌... സാർ പോയി മുന്നിൽ ഇരിക്ക് പ്രതാപൻ... ഹേ എന്താ അപ്പോഴാണ് താൻ ജീപ്പിന്റെ പുറകിൽ ആണ് ഇരുന്നത് എന്നാ ബോധം ഉണ്ടായത് അയാൾ എല്ലാവരെയും നോക്കി ചിരിച്ചു മുന്നിൽ പോയി ഇരുന്നു അവർ വണ്ടി എടുത്തു മുന്നോട്ട് പോയി ഗേറ്റ് എത്തിയപ്പോൾ ജാനു അവിടെ നില്കുന്നു അവർ ആ പേപ്പർ കത്തിച്ചു അത്‌ കണ്ടു പ്രതാപൻ തല കുനിച്ചു പോയി അവർ ഗേറ്റ് കടന്ന് പോയി... മഠത്തിൽ ഹൌസ് കുട്ടികൾ ഓക്കേ കളിക്കുകയാണ് അവിടെ ഉള്ള സ്വിമ്മിംഗ് പൂളിൽ പഞ്ചാമിയും കുഞ്ഞിയും അടുക്കളയിൽ വിമലയോടപ്പോമ് ഓരോന്നു പറഞ്ഞു ചിരിച്ചു കളിച്ചു പലതും ഉണ്ടാകുകയാണ്

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments