0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 604 |

ഭാർഗവാൻ... അയാൾ അങ്ങനെ പറഞ്ഞോ എന്ന അവനെ ഒന്നും കാണണമല്ലോ ശേഖരൻ... ഭാർഗവാ അയാൾ അയാളുടെ വിട്ടിൽ കാണും ചെല്ല് ഭാർഗവാൻ... അല്ല നമുക്ക് എല്ലാവർക്കും കുടി പോയി കണ്ടു ഒന്നും വിരട്ടം ശേഖരൻ.... ചെല്ല് പോയി വിരട്ട് എന്നിട്ട് ബാക്കി കൂടെ അങ്ങ് മാനേജ് ചെയ്തേക്കണമ് ഭാർഗവാൻ... എന്താ ശേഖരട്ടാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ശേഖരൻ... ഒരു മണിക്കൂറോളം അയാളുടെ കാലുപിടിചിട്ടണ് ഞാൻ വരുന്നത് അയാളെ ഇന്നലെ തെറി പറഞ്ഞതിന്റെ ഭാഗം ആയി ഇപ്പൊ അയാളെ പോയി വിരട്ടണം പോലും ചെല്ല് പോയി വാ എന്താ ഭദ്ര നിന്റെ പുതിയ പ്ലാൻ നിന്റെ ഇ ഇരുപ്പ് പുതിയ വല്ല പണിയും മനസ്സിൽ വെച്ചിട്ട് ആണ് എങ്കിൽ എന്നെ നോക്കണ്ട ഞാൻ ഇല്ല എനിക്കു ഇപ്പൊ പ്രധാനം എന്റെ മോളെ രക്ഷിക്കുക അത്‌ മാത്രം കേട്ടാലോ ഭദ്രൻ... അഖിലേ മക്കളെ വിളിച്ചോണ്ട് വാ അഖിൽ... അവര്ക് കുറച്ചു ചുറ്റണം എന്ന് പറഞ്ഞിരുന്നു ഭദ്രൻ... ശെരി അത്‌ കഴിഞ്ഞു വാ അഖിൽ അവിടെ നിന്ന് പോയി ശേഖരൻ... നീ ഉണ്ടോ എനിക്കു കോശി വക്കിലിനെ കണ്ടു ഒന്നും സംസാരിക്കണം നീ വരുന്നുണ്ടോ ഭദ്രൻ... ഇല്ല നീ പോയി വാ എനിക്കു ഒന്നും കിടക്കണം ശേഖരൻ... ഭദ്ര പ്ലീസ് വല്ലതും മനസ്സിൽ ഉണ്ടേൽ അത്‌ ഒഴിവാക്കിക്കോ മനസ്സിൽ വേണ്ടതാ വല്ല ചിന്തയും ഉണ്ടെകിൽ അത്‌ എടുത്തു കളഞ്ഞോ നിന്റെ കാൽ ഞാൻ പിടിക്കം ഓക്കേ ഞാൻ പോകുക ആണ് ഓക്കേ ഭദ്രൻ അവിടെ നിന്ന് എഴുന്നേറ്റ് റൂമിൽ എത്തി അവിടെ കിടന്നു ശേഖരൻ പോകുന്ന വഴി രാമനെ കണ്ടു അടുത്തേക്ക് പോയി ശേഖരൻ... രാമാ ദേഷ്യം ഉണ്ട് എന്ന് അറിയാം പക്ഷേ ഇപ്പൊ കൂടെ നിൽക്കണം ഭദ്രന്റെയോ എന്റെയോ നേരെ ആയിരുന്നെ പോട്ട് പുല്ല് എന്ന് വെച്ച് പോകുമായിരുന്നു പക്ഷേ ഇത് എന്റെ കുഞ്ഞുവിന്റെ നേരെ ആണ് വരുന്നത് എനിക്കു തടഞ്ഞേ പറ്റു ഞാൻ നാലു പാടു ഓടുകയാണ് നിനക്ക് സഹായിക്കാൻ പറ്റുമോ

💬 Comments

View all comments