0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 605 |

രാമൻ... എത്ര എളുപ്പം ആയിരിക്കും നിങ്ങൾ അവനെ കൊന്നിരിക്കുവാ അത്‌ കേട്ടതും ശേഖരന്റെ നെ തല താഴ്ന്നു പോയി ഇപ്പൊ എന്റെ മോളെ രെക്ഷപെടുത്തണം പോലും നിങ്ങൾ ഓക്കേ മനുഷ്യർ തന്നെ ആണോ ശേഖരൻ... നീ ഇപ്പോ എന്നെ തല്ലിയാലും ഞാൻ കൊള്ളും എനിക്കു എന്റെ മോളെ രക്ഷിക്കണം അത്ര തന്നെ രാമൻ... Dysp സോമ സുന്ദരൻ സർ എനിക്ക് വേണ്ടാ പെട്ട ആൾ ആണ് പോയി കാണാം കാലു പിടിക്കം എന്റെ കുഞ്ഞിയെ ഇതിൽ ഒരിടത്തും വരാത്ത രീതിയിൽ കാര്യം നിക്കാൻ ഉള്ള വഴി കണ്ടു പിടിക്കണം ശേഖരൻ... എന്ന് രാമാ സമയം കളയണ്ട നമുക്ക് ഇപ്പോൾ തന്നെ പോകാം നീ പോയി ഡ്രസ്സ്‌ മാറി വാ രാമൻ.. പോകാം ഡ്രസ്സ്‌ ഇത് മതി ഞാൻ വിളിച്ചപ്പോ സാർ ഇപ്പൊ വേലംപെട്ടായണ് എന്നാ പറഞ്ഞത് ശേഖരൻ... ഒരു 4 മണിക്കൂർ യാത്ര ഇപ്പോ പോയാൽ കറക്റ്റ് ടൈമിൽ അവിടെ എത്തി കണ്ടു സംസാരിച്ചു തിരിച്ചു ഇവിടെ വൈകിട്ട് എത്തും പോവാം അവർ അപ്പോൾ തന്നെ ശേഖരന്റെ കാറിൽ കയറി യാത്ര തുടങ്ങി വീരപൂരം പോലീസ് സ്റ്റേഷൻ പ്രതാപൻ.... എടോ തനിക്കു ഒരു പേടിയും ഇല്ലേ മനോജ്‌... എന്തിന് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയുന്നത് പേടിച്ച എനിക്കു ഡ്യൂട്ടി ചെയ്യാൻ പറ്റുമോ എനിക്കു പേർസണൽ ആയി അവരോട് ഒരു പ്രശ്നവും ഇല്ല സാർ പ്രതാപൻ... ഞാനും അതെ പോലെ ഡ്യൂട്ടി ചെയ്തതാ പണ്ട് മാണിക്യൻ കേസിൽ കൈ വിട്ടപ്പോ എത്തിയത് പല കോണിൽ ആണ് കുടുബം ഉള്ളവൻ പേടിക്കണം ന്യായവും ധർമ്മവും ഒക്കെ നോക്കുമ്പോൾ മനോജ്‌... സാർ പേടിക്കണ്ട എനിക്ക് കുടുബം ഇല്ല ഓർഫാൻ ആയിരുന്നു പഠിച്ചു പണി കിട്ടി ഇപ്പോ നട്ടെല്ല് ഉയർത്തി ന്യായത്തിനും ധർമ്മത്തിനും വേണ്ടി പണിയെടുക്കുന്നു പ്രതാപൻ... എന്റെ പൊന്നു കോയ സാറെ ഇവനെ പറഞ്ഞു ഒന്നും മനസ്സിൽ ആക്ക് കോയ... എടാ മനോജേ സാർ പറയുന്നതിലും കാര്യം ഉണ്ട് നീ കണ്ടിലെ ആ തബുരാട്ടി വരെ ആൾ ആകെ മാറിയത് ആ കുട്ടി അവൾ അവർക്ക് എല്ലാം സ്പെഷ്യൽ ആണ് തൊടാൻ അവർ സമ്മതിക്കില്ല

💬 Comments

View all comments