രാവണ ഉദയം 5 [Uncle jhon]
നേതാവിനെ തെറി പറഞ്ഞാൽ നീ വിവരം അറിയും എന്ന് അയാൾ ഇപ്പൊ പുറത്തു വന്നു അലമുറ ഇടുകയാ ഇവിടെ പ്രവർത്തകർ റിപ്പോർട്ടർസ് പിന്നെ നാട്ടുകാർ പോലീസ് വന്നിട്ടുണ്ട് നമുക്ക് പണി ആവുമോ മനോജ്... ഞാൻ പറഞ്ഞ ഇടത്തു നിന്ന് അല്ലെ എറിഞ്ഞത് അത് കൊണ്ടു സിസി ടീവി യിൽ ഉണ്ടാവില്ല പിന്നെ ഗ്ലൗസ് ഇട്ടലേ കല്ലെറിഞ്ഞത് നോ പ്രോബ്ലം സരുൺ... ഇത് ഇപ്പൊ എന്തിനാ മനോജ്... ചുമ്മ ഒരു രസം സരുൺ... സാർ നമ്മുടെ കാര്യം ആ കേസ് ഒന്നും ഒതുക്കി തരണം ഇനി ഉണ്ടാവില്ല മനോജ്... ഉവ്വ നിന്റെ സ്ഥിര ഡയലോഗ് വേണ്ട ഞാൻ നോക്കട്ടെ നീ അവിടെ ഉണ്ടാവണം സി ഐ സാർ വന്നു പോകുന്നത് വരെ സരുൺ... സാർ സിന്ധു... ആരോടാഡാ സൊള്ളുന്നത് മനോജ്... ചേച്ചി എന്റെ പിറകെ കൂടിയോ ചേച്ചി പൊയി FIR ഓക്കേ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്ൺ നോക് ഞാൻ ഇവിടെ ഉണ്ടാകും സിന്ധു... ഉണ്ടായ കൊള്ളാം അതും പറഞ്ഞു അവർ പൊയി മനോജ് മൊബൈൽ നോക്കി മനോജ്... ചേച്ചി ഇ തേനിക്കുന്നു റെയിൽവേസ്റ്റേഷൻ നമ്മുടെ പരിതി ആണോ സിന്ധു.... അല്ല അത് നോർത്ത് സ്റ്റേഷൻ പരിധിയിൽ ആണ് മ്മ് എന്താണ് മനോജ്... അല്ല ഇന്നലെ വന്ന ഒരു കംപ്ലയിന്റ് അവിടെ നിന്ന് ആയിരുന്നു അതാ... അല്ല തേനികുന്ന് പക്കാ ഉൾപ്രദേശം ആണോ ഇവിടുന്നു എത്ര ടൈം എടുക്കു അവിടേക്ക് സിന്ധു... ഒരു അരമണിക്കൂർ മുക്കാ മണിക്കൂർ പിന്നെ എന്റെ അറിവിൽ അവിടെ ആകെ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമേ പേരിന്ന് പറയാൻ ഉള്ളു അത് ആണ് എങ്കിലോ 3, 4 ദിവസം കുടുബോയ ട്രെയിൻ തന്നെ അതിലെ പോകാർ ഒരു കാടിന്റെ ഇടയിൽ കുടി ഒരു റെയിൽ പാളം നായി നരീ ഓക്കേ ഇറങ്ങു ആന ഓക്കേ ഉണ്ടാവും ചിലപ്പോൾ പാളത്തിൽ പുലി ഇറങ്ങാറുണ്ട് അവിടെ ശെരിക്കും റെയിൽ വരിലായിരുന്നു നമ്മുടെ മുതുമലയിൽ ഗവണ്മെന്റ് അരി ഗോഡൗൺ ഇല്ലേ അവിടെക്ക് അരി കൊണ്ടു വരാൻ ആണ് അവിടെ റെയിൽ വന്നത്
💬 Comments
View all comments