രാവണ ഉദയം 5 [Uncle jhon]
മനോജ്... ചേച്ചി ഫുഡ് കഴിച്ചോ സിന്ധു....ശെരിയാ ഉച്ച കഴിഞ്ഞു ഞാൻ കഴിക്കട്ടെ നീ കഴിച്ചോ മനോജ്... ഇല്ല കഴിക്കണം സിന്ധു... വരുന്നോ നമുക്ക് ഷെയർ ചെയാം മനോജ്... വേണ്ടാ മോളു ഞാൻ പുറത്തു പൊയി മട്ടൻ ബിരിയാണി കഴിക്കട്ടെ സിന്ധു... പോണോ വിളിച്ചു പറഞ്ഞാൽ കൊണ്ട് വരില്ലെ മനോജ്.. ആ കാന്റീൻ വരെ ഒന്നും പോകുന്നതിനു ആണ് ഒന്നും പോ ചാച്ചി സിന്ധു... എന്നാ നീ വേഗം പൊയി വാ മനോജ്... അയ്യോ ചെറിയ ഒരു പണി ഉണ്ട് അത് കഴിഞ്ഞേ പോകു ചേച്ചി പൊയി ഫുഡ് കഴിച്ചോ ******** വേലമ്പേട്ട സിറ്റി രാമൻ.... സാർ ഇവിടെ റുബി ഹോട്ടലിൽ ഉണ്ട് ശേഖരൻ... എന്താ ഹോട്ടലിൽ ഓക്കേ രാമൻ... എന്തോ ഇൻവെസ്റ്റിഗഷൻ ആയിട്ട് വന്നത് ആണ് ശേഖരൻ... റൂം ഇതാ രാമൻ... റിസപ്ഷനിൽ ചോദിക്കാം അവർ അവിടെ ചോദിച്ചു റൂമിൽ പൊയി dysp യുടെ റൂമിൽ നോക് ചെയ്തു അയാൾ വാതിൽ തുറന്നു സോമ സുന്ദരൻ... ഹലോ രാമാ എന്താക്കോ ഉണ്ട് എടോ വിശേഷം താൻ ഭയകര ബിസി ആയി പോയാലോ രാമൻ... അങ്ങനെ ഒന്നും ഇല്ല സാർ ബിസിനസ് അല്ലെ അതിന്റെ ഓട്ടം പരിചയപെടുത്താൻ മറന്നു ഇത് ശേഖരട്ടൻ എന്റെ റിലേറ്റീവ് ആണ് ഏടത്തിമ്മയുടെ ഏട്ടൻ ആണ് ഏട്ടന്റെ ക്ലോസ് ഫ്രണ്ട് ആണ് ബിസിനസ്‌മാൻ ആണ് റോയൽ ഗ്രൂപ്പ് ഇദ്ദേഹത്തിന്റെ താണ് സോമൻ.... ഓഹ് നൈസ് ടു മീറ്റ് യു ശേഖരൻ സാർ ശേഖരൻ... ഹലോ സാർ മൈ പ്ലഷർ സോമൻ.... അല്ല രാമാ എന്താ ഇത്ര ദുരം എന്തോ അത്യവാശി ഉണ്ടാലോ പറയടോ ഞാൻ തന്റെ ഫ്രണ്ട് അല്ലെ രാമൻ അവിടെ നടന്ന കഥ ഭദ്രൻ ശേഖരൻ സപ്പോർട്ട് ആയിട്ട് പറഞ്ഞു സോമൻ... അപ്പൊ പയ്യൻ അവിടെ നിന്ന് പൊയി അല്ലെ അപ്പൊ കേസിൽ ഇല്ലാത്ത കുട്ടിയെ ചോദിയം ചെയ്യും എന്നാ ഭീഷണി ഉണ്ട് അല്ലെ എടോ രാമാ താൻ പേടിക്കണ്ട കുട്ടിയെ ചോദിയം ഒന്നും ചെയ്യാൻ പറ്റില്ല താൻ ഇത് അറിയാൻ ആണോ ഇവിടെ വരെ വന്നത് എന്നോട് ഒന്നും ഫോൺ ചെയ്താൽ പോരായിരുന്നോ
💬 Comments
View all comments