രാവണ ഉദയം 5 [Uncle jhon]
ശരവൻ... സാർ അവന്ന് എന്ത് പറ്റി പ്രതാപൻ.... താൻ വേഗം ഡീറ്റെയിൽസ് ത്താ എന്നാലേ അവൻ എവിടെ എന്ന് അറിയാൻ പറ്റു 20 മിനിറ്റ് കഴിഞ്ഞപ്പോൾ സിന്ധു അങ്ങോട്ട് വന്നു സിന്ധു... സാർ എനിക്കു ഉറപ്പില്ല പക്ഷേ ഒരു സംശയം എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി എസ് ഐ... എന്താ സിന്ധു പറയും സിന്ധു... അവൻ ഇന്ന് സാർ ഓക്കേ പൊയി കഴിഞ്ഞു എന്നോട് ഒരു സ്ഥലത്തെ പറ്റി ചോദിച്ചിരുന്നു പ്രതാപൻ... ഏത് സ്ഥാലം ഫുൾ ആയി പറയു സിന്ധു അവിടെ അവർ സംസാരിച്ചത് മുഴുവൻ പറഞ്ഞു എസ് ഐ... സാർ തേനിക്കുന്നു റെയിൽവേ സ്റ്റേഷൻ അവൻ അങ്ങോട്ട് ആയിരിക്കുമോ പോയിട്ട് ഉണ്ടാവുക പ്രതാപൻ.... എനിക്കു ചെറിയ ഒരു ഡൌട്ട് ശരവൻ പറഞ്ഞ പോലെ cid പണിക്ക് അവിടെക്ക് ആയിരിക്കുമോ പോയിട്ട് ഉണ്ടാവുക അപ്പോയെക്കും ശരവൻ കാൾ വന്നു ശരവൻ... സാർ അയച്ചിട്ടുണ്ട് സാർ അവന്ന് ആരും ഇല്ല സാർ അവന്ന് വല്ലതും പറ്റിയ... സാർ പ്രതാപൻ...ശരവൻ ഡോണ്ട് വേറി ഞങ്ങൾ അന്വേഷിച്ചു പോകുകയാണ് ചിലപ്പോ അവൻ അവന്റെ cid പണിയിൽ മുഴുകി ഇരിക്കുവായിരിക്കും ഡോണ്ട് വേറി വാസുദേവാൻ... സാർ അവൻ പോയത് തേനികുന്ന് തന്നെ പ്രതാപൻ... വണ്ടി എടുക്കും കറക്റ്റ് സ്പോട്ട് അറിയുന്ന ഒരാൾ വാ പിന്നെ അവിടെ ഉള്ള സ്റ്റേഷനിൽ വിളിച്ചു പറ അങ്ങോട്ട് പോകാൻ ഓക്കേ അവർ വേഗം ജീപ്പിൽ കയറി അങ്ങോട്ട് പോയി മനോജ് മൊബൈലിൽ അവൻ ആ പാസ്പോർട്ട് വെരിഫൈ ചെയ്തു അവന്റെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു മനോജ്....എടാ തബുരാക്കന്മാരെ നീ ഓക്കേ പെട്ടട പുല്ലന്മാരെ.. ഓഹ് എന്തൊരു ഇരുട്ട് അവൻ ഫുൾ എവിഡൻസ് ബൈക്കിന്റെ സീറ്റിന്റെ അടിയിൽ തിരുകി അവൻ വണ്ടി ഓടിച്ചു പൊന്നു മൂന്ന് കൂടിയ ഒരു വഴി എത്തിയതും പെട്ടന്ന് അവന്റെ മുന്നിൽ ഒരു ജീപ്പ് ലൈറ്റ് അടിച്ചു കണ്ണ് കാണാതെ അവൻ ബൈക്ക് നിർത്തി കൈ ഉയർത്തി മുഖത്തിന് നേരെ വെച്ചു പെട്ടന്ന് ലൈറ്റ് ഓഫ് ആയി പെട്ടന്ന് വലത് ഭാഗത്തു നിന്ന് എന്തോ ഒന്ന് അവനെ ഇടിച്ചു തെറിപ്പിച്ചു............. തുടരും.....
💬 Comments
View all comments