രതി ശലഭങ്ങൾ 24 [Sagar Kottappuram]
📝 Ongoing
👁 608760 views ❤ 827 likes ⭐ 0.0 rating 💬 32 comments 📚 1 chapters 📅 2019-12-16
രതി ശലഭങ്ങൾ 24 Rathi Shalabhangal Part 24 | Author : Sagar Kottappuram Previous Parts ശനിയാഴ്ച രാവിലെ തന്നെ കുഞ്ഞാന്റിയുടെ അടുത്തേക്ക് പോകണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു . തലേന്ന് ഫോണിൽ വിളിച്ചു കാര്യങ്ങളൊക്കെ സെറ്റ് ആണെന്ന് പറയുകയും ചെയ്തു . രാവിലെ എണീറ്റ് സ്ഥിരം കലാപരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി . പത്തര പതിനൊന്നു മണി ഒക്കെ ആയപ്പോൾ ആണ് ഞാൻ കൃഷ്ണൻ മാമയുടെ വീട്ടിലെത്തിയത് . അമ്മുമ്മ ഈയാഴ്ച കൃഷ്ണൻ മാമയുടെ വീട്ടിലാണ് താമസം എന്ന് വിനീത എന്നോട് പറഞ്ഞിരുന്നു . അതുകൊണ്ട് നേരെ അങ്ങോട്ടേക്കാണ് പോയത് . അവധി ദിവസം ആയതുകൊണ്ട് വീണയും അവിടെയുണ്ട് . മുൻപ് വന്നപ്പോൾ എന്റെ അടുത്ത് സ്വല്പം ജാഡ ഇറക്കിയതാണ് കക്ഷി. ആ കലിപ്പ് എന്റെ മനസിലും ഉണ്ട് . ഞാൻ കയറി ചെല്ലുമ്പോൾ ഗേറ്റ് തുറന്നിട്ടിരിക്കുവാണ് , അതൊരു സൗകര്യമായിഞാൻ നേരെ വണ്ടി മുറ്റത്തേക്ക് ഓടിച്ചു കയറ്റി . കൃഷ്ണൻ മാമ ഞാൻ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . ഷർട്ട് ഇട്ടിട്ടില്ല . ഒരു ലുങ്കി മുണ്ട് ആണ് വേഷം . മുടി അല്പം കഷണ്ടി ആയി തുടങ്ങിയിട്ടുണ്ട്. കട്ടിമീശ . നെഞ്ചിലാകെ രോമങ്ങൾ . അത്യാവശ്യം തടിയും നീളവും എല്ലാമുണ്ട്. സ്വതവേ ഗൗരവക്കാരൻ ആണെന്ന് തോന്നുന്ന മുഖം ആണെങ്കിലും കൃഷ്ണൻ മാമ അത്ര പേടിപ്പെടുത്തുന്ന ആളല്ല . ഞാൻ ചെല്ലുമ്പോൾ കട്ടൻ ചായയും കുടിച്ചു പേപ്പറും വായിച്ചിരിപ്പാണ് പുള്ളി .കാലുകൾ തിണ്ണയിലേക്ക
valare nannayittundu