രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
📝 Ongoing
👁 226381 views ❤ 1300 likes ⭐ 0.0 rating 💬 43 comments 📚 1 chapters 📅 2020-12-11
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 Rathishalabhangal Love and Life Part 6 | Author : Sagar Kottapuram Previous Part എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു ..ചില തിരക്കുകൾ ഉണ്ട് - സാഗർ അതിനു മുൻപ് കാർത്തിയുടെയും അഞ്ജുവിന്റേയും കാര്യം സെറ്റ് ആയതു കൂടി പറയാം . അവനു ആദ്യം മുതലേ ഞ്ജുവിനോട് ചെറിയ താല്പര്യം ഉണ്ടായിരുന്നു . സ്വതവേ അധികം ആരോടും സംസാരിക്കാത്ത അവൻ അഞ്ജുവിനോട് മാത്രം ചെറുപ്പം മുതലേ നല്ല കമ്പനി ആയിരുന്നു . മുറച്ചെറുക്കൻ ആണെങ്കിലും ആ രീതിക്ക് ഒന്നും അഞ്ജുവും അവനെ കണ്ടിട്ടില്ല . ചെറുപ്പം മുതലേ തമ്മിൽ കാണുന്നതുകൊണ്ട് രണ്ടാളും ഫ്രെണ്ട്സ് പോലെയാണ് അടുത്തിടപഴകിയിരുന്നത് . ബാംഗ്ലൂരിൽ പോയി സപ്പ്ളി അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ടൈമിൽ അവൻ ആകെക്കൂടി കോൺടാക്ട് വെച്ചിരുന്നത് സ്വന്തം അമ്മയോടും അഞ്ജുവിനോടും മാത്രമാണ് . വിവേകേട്ടനോടോ വീണയോടൊ പോലും അധികം സംസാരിക്കാത്ത ടൈപ്പ് ആണ് അവൻ . വിവേകേട്ടനു ജോലി ഒകെ ആയി സെറ്റിൽ ആയി , വീണ ആണെങ്കിൽ നന്നായിട്ട് പഠിക്കുവേം ചെയ്യും , ഇവൻ മാത്രം എവിടെയും എത്താത്തതുകൊണ്ട് കക്ഷിക്ക് സ്വല്പം ദുരഭിമാനവും ഉണ്ടായിരുന്നു . അഞ്ജുവിനു സ്ഥിരമായി വിളിക്കുകയൊന്നും ചെയ്യില്ലെങ്കിലും വാട്സ് ആപ്പിൽ മെസ്സേജ് ഒകെ ഇടക്ക് അയക്കാറുണ്ടായിരുന്നു . അവള് ആണെങ്കിൽ ഒരാളെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും വിടാത്ത ആളാണ് . കാർത്തിയെയും കൊറേ കളിയാക്കുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യും . "ന
അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ കുഞ്ഞേ ??