രതി ശലഭങ്ങൾ 31 [Sagar Kottappuram]
📝 Ongoing
👁 757075 views ❤ 1238 likes ⭐ 0.0 rating 💬 93 comments 📚 1 chapters 📅 2020-01-02
രതി ശലഭങ്ങൾ 31 Rathi Shalabhangal Part 31 | Author : Sagar Kottappuram Previous Parts എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല...ട്രാക്ക് ഒന്ന് മാറ്റി പിടിക്കുക ആണ് . രതിശലഭങ്ങളുടെ അവസാന ഭാഗങ്ങളിലേക്ക് - സാഗർ ! മഞ്ജുവിന്റെ സതോഷത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കും കൗതുകമായി . "പോണോ ?" ഞാൻ സംശയം പ്രകടിപ്പിച്ചു . "നിനക്ക് വരാൻ പറ്റോ ? വീട്ടിലെന്ത് പറയും ?" മഞ്ജു അപ്പോഴാണ് സംശയം പ്രകടിപ്പിച്ചത് . "വീട്ടിൽ ഒന്നും പ്രേശ്നമില്ല...പെട്ടെന്നുണ്ടായ ട്രിപ്പ് ആണ് ..ഫ്രെണ്ട്സിനെ കൂടെ ആണെന്നൊക്കെ തട്ടി വിട്ടാൽ മതി " ഞാൻ പറഞ്ഞപ്പോൾ അവൾക്കു ആശ്വാസം ആയി . "ആണോ..എന്ന നീ വിളിച്ചു പറഞ്ഞു എല്ലാം സെറ്റ് ആക്കിക്കോ ..ഞാനിപ്പോ വരാവേ " എന്റെ കവിളിൽ പതിയെ തട്ടികൊണ്ട് മഞ്ജു അകത്തേക്ക് ,അവളുടെ റൂം ലക്ഷ്യമാക്കി നടന്നു . ഞാൻ പെട്ടെന്ന് തന്നെ എന്റെ ഫോണിന്റെ ഫ്‌ളൈറ്റ് മോഡ് ഓഫാക്കി.പിന്നെ ഹാളിലെ സോഫ സെറ്റിയിലേക്ക് ഇരുന്നു . അമ്മയുടെ നമ്പർ എടുത്തു പെട്ടെന്ന് തന്നെ വിളിച്ചു. ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ അമ്മ ഫോൺ എടുത്തു. "ആഹ്..അമ്മ ..ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ ഒരു സ്ഥലം വരെ പോവാണേ..ഇന്ന് വരില്ലാട്ടോ" ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.. "എവിടേക്കാട ? നീ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട് " അമ്മ സംശയത്തോടെ തിരക്കി.. "ഇതിപ്പോ ഉണ്ടായത അമ്മെ ..അവനു നാളെ ഒരു എക്സാം ഉണ്ട്..കൂടെ കമ്പനിക്ക
next part Sent