Comments
എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ....മനസ്സിൽനിന്നുപോകുന്നില്ല....
അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു .. “ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “ ഒരു രെക്ഷയും ഇല്ലാട്ടോ സഗാർ ബ്രോ... എന്താ എഴുത്ത്... അന്യായം ഏട്ടാ.. നിങ്ങൾ ഒരു മന്ത്രികൻ ആണ്....... ??♥️♥️??
അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു .. “ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “ നിങ്ങൾ ഒരു സംഭവം ആണ് സാഗർ ഭായ്.... എന്താ പറയുക.... എന്താ ഡയലോഗ്... ♥️♥️?????
ഇന്നാണ് ഇൗ ഭാഗം vazhichu തീർന്നത് (2 ദിവസം എടുത്തു) ഇനി അടുത്ത പാർട്ട് vazhikkanam . പിന്നെ sry ഇൗ കഥ vazhikkan താമസിച്ചത്.
Ithinte PDF kitto
next Sunday morning
വന്നില്ലല്ലോ
Rosemariene kalayanitin kandilalo
രതിശലഭങ്ങളുടെ pdf കിട്ടാൻ വല്ല വഴിയും ഉണ്ടോ മാഷേ..
athinu enthanu cheyyendath ennu enikariyilla...
udan varum
അടുത്ത ഭാഗം എപ്പോൾ വരുമെന്ന് ചോദിക്കുന്നവരോടായി .. സുഹൃത്തുക്കളെ ..എന്റെ പേഴ്സണൽ ആയിട്ടുള്ള പ്രോബ്ലെംസ് കൊണ്ടാണ് ഒരു ഗ്യാപ് ഇട്ടത് .ഒരു രണ്ടാഴ്ച എങ്കിലും നീട്ടിയിട്ട് അടുത്ത ഭാഗം എഴുതാമെന്നാണ് വിചാരിച്ചത്..കാരണം പ്രേശ്നങ്ങൾ തന്നെ ! റാനഡേഴ്‌ചയും മാസങ്ങളും കഴിഞ്ഞു ഇവിടെ പുതിയ പാർട്ട് ഇടുന്നവരുണ്ട് . ഞാൻ എന്തായാലും ജീവിച്ചിരിക്കുകയും ആരോഗ്യവും ഉണ്ടെങ്കിൽ അത്രയൊന്നും വൈകിക്കില്ലെന്നു മാത്രം പറയുന്നു... കൂടെ കൂടെ ചോദിക്കാതിരിക്കുക ...പ്രേശ്നങ്ങളെ മാനിക്കുക ..അത് എന്താണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല... വരും...എന്ന് പറഞ്ഞിട്ടുണ്ടെൽ വരും..വന്നിരിക്കും - സാഗർ .. മഞ്ജുവും കവിനും കുറച്ചു മണിക്കൂർ മുൻപേ പുറപ്പെട്ടു....സൈറ്റിലെത്താൻ സമയമെടുക്കും !
Chunge ingal time edt cheyda maditto pinne time edkunnadinde result kadeyl undavanam ketto?
Ok bro. Savadhanam prashnangaloke theerthitt itta mathi.
സമാധാനം ആയി. അവർ എങ്ങോട്ടാ യാത്ര ? അവർ ആരെ ഓക്കേ കണ്ട് മുട്ടും . നവീൻ വീണ്ടും വന്നു പ്രശ്നങ്ങൾ ഉണ്ടാകുമോ ? മഞ്ജുവും ആയി ഉള്ള ചെറിയ പിനകങ്ങളും ഇണക്കങ്ങളും ഓക്കേ ന്നമുടെ മുന്നിൽ തെളിയാൻ ആയി കാത്തിരിക്കുന്നു.
എന്റെ പൊന്നു ചേട്ടാ കഥ അടിപൊളിയാ????? ഒരു കമ്പികഥ ആണെന്ന് ശെരിക്കും ഫീൽ ചെയ്യുന്നേ ഇല്ല. മഞ്ജുസിനെ ശെരിക്കും ഇഷ്ടമായി?. ശെരിക്കും എന്നു പറഞ്ഞാൽ മഞ്ജുസിനെ കെട്ടിയാ കൊള്ളാം എന്നുണ്ട്. കവിനെയും മഞ്ജുസിന്റെയും കൂടുതൽ അറിയാൻ കാത്ത് ഇരിക്കുന്നു. Katta waiting for the next part.
Eda chengayi kore neramayi ith kath nikkunu. Ith inn vero
ബ്രോ...വരും....വരാതിരിക്കില്ല ! കേവലം അഞ്ചു ദിവസം ആയല്ലേ ഉള്ളു..
Eppla bakhi varava ?...
ഉടൻ....വരും....ഇന്നല്ലെങ്കിൽ നാളെ !
Katta waiting
Enthayi chakkare
Sagar bhai katta waiting aanutto
Mm....
സാഗർ ബ്രോ മഞ്ചൂസും കവിനും എഴുതി തീർന്നോ എന്നാണ് പോസ്റ്റിം രാവിെലെ എണീറ്റാൽ ഫോൺ എടുത്തിട്ട് ആദ്യം നോക്കുന്നത് വന്നിട്ടുണ്ടോ എന്നാണ്
തുടങ്ങി
താങ്ക്സ് കട്ട വെയ്റ്റിംഗ് സാഗർ
സാഗർ ബ്രോ പ്ലീസ് continue....manjoosine kaanathe irikkan pattunnilla
വരും
Ella story koode cherth pdf akumo
I will try
Ithu vare vannillallo next part
Vannolum....adhikam vaikilla
സാഗർ, എവിടെ കവിയും manjoosum
തിരക്കൊഴിഞ്ഞു സ്വസ്ഥം ആയിട്ടു അവരെ കെട്ടിച്ചു വിടുന്നുണ്ട്.. എഴുതി തുടങ്ങി എന്നറിയിക്കുന്നു... ബാക്കി എഴുതാനിരുന്നപ്പോ power പോയി.... എന്തായാലും അധികം വൈകാതെ മഞ്ജുസ് വരും !
ഉമ്മ....
തിരക്ക് കഴിഞു മതി.കുറച്ചു സമയം എടുത്തു എഴുതു.
Sagar Bro, Super Aki, Moonam bagathinayi kathirikunnu
thanks
സാഗർ ചേട്ടാ.... ഇത് സൂപ്പറാക്കി. അപ്പോ ബാക്കി പെട്ടന്ന് തരുമല്ലോ..... അല്ലേ..... ????
thanks..will try
സാഗർ അടുത്ത പാർട്ട് വേഗം വരുമോ. ഈ കഥക്ക് അഡിക്റ്റായിപ്പോയി. ദിവസവും ഒരു തവണ ഇവിടെ വന്നു നോക്കും നിങ്ങൾ പുതിയ പാർട്ടുമായി വന്നോ എന്നറിയാൻ. അത്രക്കും ഈ കഥ മനസ്സിൽ കയറിപ്പോയി.
ഉടനെ വരും.... അധികം വൈകില്ല
Thanks Sagar waiting for next part
santhosham
സാഗർ ബ്രോ നല്ലൊരു പ്രണയദാമ്പത്യം കൂടി പറഞ്ഞിട്ടേ ഈ കഥ അവസാനിപ്പിക്കാവൂ പ്ലീസ്
sure
സാഗർ ബ്രോ , ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. എപ്പോഴത്തെയും പോലെ സൂപ്പർ !! വളരെ അധികം നന്ദി, ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിലും ഓട്ടത്തിലും നമ്മളെ പോലെ ഉള്ളവർക്ക് ഒരു ആശ്വാസമാണ് ഇത് പോലെ ഉള്ള കഥകൾ. സത്യം പറയാല്ലോ , ഇപ്പോൾ ഇത് വായിക്കാൻ വേണ്ടി മാത്രം ആണ് ഇവിടെ കയറുന്നത്. എന്തായാലും ഒരു പാട് വൈകിക്കാതെ ബാക്കി ഇടും എന്ന് വിചാരിക്കുന്നു . ഒരു ചെറിയ അഭിപ്രായം, ഇനി ഉള്ള അദ്ധ്യായങ്ങളിൽ അവരുടെ കല്യാണ ശേഷമുള്ള പ്രണയം, കുറച്ചു കൂടെ തീവ്രമായി എഴുതണം - എന്ന് വെച്ചാൽ കുറച്ചു കൂടി തുറന്നു വിശാലമായി, വിശദമായി എഴുതണം. എന്തായാലും ബ്രോ, എല്ലാത്തിനും നന്ദി. ഒരു പാട് വൈകാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ !!
thanks...will try
It has been a very long journey, some 46 episodes and still want more! Thank you for giving us glimpses of majus' and kavin's life. Thanks for swift publishing. Awesome
thank you bro
Good Work, waiting for the third part of the story. What would be the name of it? "Manjusum Kavinum"??!!
may be !
With munp e novelinte kasha oodichuvittu parayathe ithu poke apple ezhuthiyirunnel vayikkan enthu sughamarunnu ippol pettannu novel nirthiya pole sayville. Aa enthayalum ella partum orumichu of saki ingu tharanam Anu(UNNI)
ഒന്നും മനസിലായില്ല
സൂപ്പർ ഫാസ്റ്റിനെ സഡൻ ബ്രെക്ക് ഇട്ടപോലെ നിർത്തിക്കളഞ്ഞല്ലോ ബ്രോ... എങ്കിലും ഇഷ്ടം മാത്രം. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
thanks....jo !
സാഗർ ബ്രോ ഇത് പെട്ടന്നൊന്നും അവസാനിപ്പിക്കരുത്. 3 rd പാർട്ടിനായി കാത്തിരിക്കുന്നു
sure
Adutha partin pradeeshikunnu
Sagar bro 3rd part enthayalum ezhuthanee..Ichiri vaikiyalum kuzhappam illa?
ok bro
rathi shalabangal yenna kadha vayichirunnath vineethayude kalikkaayirunnu INI vaayikkoola
Ok... Its your choice...
Sagar broi.. Sex um pranayavum paraspara poorakangal aanenkilum ithra manoharamayi avatharippikkunnathu oru kazhivu thanneyaanu.. Oro varikal vayikkumbozhum aa idrajalam anubhavikkunnu... Nanniyund orupaadu.. Adhikam vaikathe next part um aayi varumennu pratheekshikkunnu... ..... Kavin.
thanks
sagar nee sabavam thanneyaa yenthoru feelingilaa kadha avadharippikkunnath polich oru sangadam und vineethaye ini yenna kalikkuka yennorth yenikk maathram Alla yente college ile frnds nu avarkokke ninte kadha vaikkunna teamsaa vineethaye onn thudarnn kalikko baakiyulla part manjuvinteth pore plz oru apekshayaa
വിനീത ആയി കളി ഉണ്ടാകില്ല സഹോ...
yenna njangal ith vaayikkoola INI aake ith vaayikkunnath vineethaye kalikkunnundo nn nokkaanaa
ok bro...sorry
Manju madi oru vineethayum venda eni
ബാക്കി പെട്ടന്ന് എഴുതാൻ മറക്കല്ലേ
Ok ബ്രോ
കോളേജിൽ ഇൻവിറ്റേഷൻ ചെയ്യുന്നത് കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ, ആ സരിത മിസ് ഞെട്ടി, അവരുടെ കിളി പോകുന്നത് ഒക്കെ ഉണ്ടാവുമായിരുന്നു, 2nd പാർട് ഇറക്കിട്ടും 3rd പാർട്ടിന് വേണ്ടി കാത്തിരിക്കുന്ന കഥ ഇത് മാത്രേ ഉള്ളൂ
Thanks bro..
അടുത്ത പാർട്ട് വലിയ താമസം ഇല്ലാതെ തുടങ്ങുന്നേ ഇതിലും മികവായി???
തുടങ്ങും.. മികവിന്റെ കാര്യം അറിയില്ല
അടുത്ത പാർട്ട് വലിയ താമസം ഇല്ലാതെ തുടങ്ങുന്നേ ഇതിലും മികവായി
സാഗർ, ഒരുപാട് ഒരുപാട് ഒത്തിരി ഇഷ്ടപെട്ടു കവിയും മഞ്ജു മിസ്സും നല്ല ചേർച്ചയുണ്ട് കഥയുടെ ബാക്കി വേണം ഒരു ചെറിയ റിക്വസ്റ്റ് ആണ് പ്ലീസ് അത്രക്ക് നല്ല കഥയാണ് ഇത്. ബീന മിസ്സ്.
ഉണ്ടാവും
A fantastic melodious drama. Thank you Sagar, awaiting part 3. Nothing more nothing less. All the best
Thanks...
കല്യാണത്തിന് റോസമ്മയെ വിളിച്ചില്ലേ? അടുത്ത പാർട്ട് പെട്ടെന്ന് വേണം ട്ടോ...
അതൊക്കെ പിന്നീട് പറയാം
ആ വാക്ക് .. അത് മാറ്റരുത്.. തുടരണം
സാഹചര്യങ്ങൾ ചതിച്ചില്ലെങ്കിൽ തുടരും
സാഗര്‍ ബ്രോ നിങ്ങ മുത്താണു. സെക്കന്‍ഡ് പാര്‍ട്ട് കൂടി ചേര്‍ന്നപ്പോള്‍ നിങ്ങളുടെ കഥ "നവ വധുവിനെക്കാള്‍" ഒരുപാട് മുകളില്‍ എത്തി (ഇതിന് മുമ്പ് ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അതായിരുന്നു). ഇനി തേര്‍ഡ് പാര്‍ട്ട് തുടങ്ങി അതങ്ങ് അരക്കെടൂ ഉറപ്പിക്കൂ ബ്രോ. പിന്നെ തേര്‍ഡ് പാര്‍ട്ട് അതികം വൈകിപ്പിക്കല്ലേ എന്നൊരപേക്ഷയുണ്ട്.
വളരെ സന്തോഷം.. പക്ഷേ നവവധു ഒക്കെ കുട്ടനിലെ ക്ലാസ്സിക് ആണ്..
Adipwoli bro......adutha part udan undavuo
പെട്ടെന്നിടാൻ ശ്രമിക്കാം..
പ്രിയപ്പെട്ട സാഗര്‍, മുംബൈ നഗരത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്, ആദ്യം വിരസമായി ചിലര്‍ക്കെങ്കിലും തോന്നിയാലും, ‘ഇറ്റ് ഗ്രോസ് ഓണ്‍ യു’ എന്ന്. അല്‍പ്പം കഴിഞ്ഞാല്‍പ്പിന്നെ വിട്ടുപിരിയാന്‍ ആവാത്ത ഒരു ബന്ധമായി ആ ഇഷ്ട്ടം വളരുമെന്ന്. ഈ കുറിപ്പെഴുതാന്‍ ഇരുന്നപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. നിസ്സംഗതയോടെ ഈ കഥ വയനതുടങ്ങിയ ഞാന്‍ ഇപ്പോള്‍ ഇതിന്‍റെ കട്ട ഫാനാണ്, പ്രത്യേകിച്ച് രണ്ടാം വരവോടെ. മനോഹരമായ ഒരു കഥ ഞങ്ങള്‍ക്ക് തന്നതിന് നന്ദി. ഏറെ നര്‍മ്മരസം കലര്‍ത്തി ലളിതമായ എഴുത്തുകൊണ്ട് താങ്കള്‍ ഇവിടെ തിളങ്ങി. പിന്നെ മേമ്പൊടിക്ക് കാമകേളികളും ആവശ്യാനുസരണം ഉണ്ടല്ലോ. പക്ഷെ വായനക്കാരന്‍റെ കണ്ണുകള്‍ ഈ അവസാനത്തെ എപ്പിസോടെത്തിയപ്പോള്‍ ഈറന്‍ആയതെന്തിന് എന്ന് ചോദ്യം, ഒരു സമ്മാനമായി താങ്കള്‍ എടുക്കുമോ..? ആദ്യത്തെ നാലു പേജുകള്‍ പ്രേമത്തിന്‍റെ തീവ്രത കൊണ്ടാണ് കണ്ണ് നിറച്ചതെങ്കില്‍, അവസാനത്തെ രണ്ടു പേജുകള്‍ ഈ കഥ തീരുമല്ലോ എന്ന സങ്കടം കൊണ്ടാണ് .......
സന്തോഷം തരുന്ന വാക്കുകൾക്ക് നന്ദി... സാഗർ
Ende ponnannaa.. abhaaram ??????❤️❤️.. Pinne mini climax enikkangott dahichittilla.. pinnem 3 aam oartmayi pettann varumennulla pratheekshayil aN .. ?
Thanks bro
തൽക്കലികം ആണ് എങ്കിലും അവസാനിച്ചപ്പോൾ ഒരു നീറ്റൽ .. രതി ശലഭങ്ങൾ ഇനിയും പറക്കണം .. ഉയരെ ഉയരെ പറക്കണം .. ആശംസകളോടെ ശ്യാം ഗോപാൽ
ഉടനെ നീറ്റൽ മായ്ച്ചുകളയാം എന്ന് പ്രതീക്ഷിക്കുന്നു
hello sagar nee ponnappanalada....thankappan anu.....nee eppidoze kalakki mone.....evide katha vayikkunnavar ellaperum kazhappanmar alla ennu manassilayille.....vayana sugham kittunna kathakal ellaperum vayikkum ennu manassiyalo.....sadhara parayunnapole..mass....adipoli..fantastic......marvelous ennonnum parayunnilla....ningal ithinte hit nokko appol ariyam....ithu etramatram vayanakkare swadeenichu ennu...........pinne climax....mini climax.....iniyullathu anti climax .....enthuvenamenkilum ezhuthukaran enna reethiyil ningallku akam saho....oru tragedy akaruthu enna oru humble request mathrame ullloooo wish u all the best
താങ്ക്സ് madhu
ഇതിനെ സഹിക്കുന്നതിനു എനിക്ക് വല്ല അവാർഡ് തരണം ! ee kurumbu thane ayirunu ee kadhayude jeevan. etra ketalum mathivarathe vannu manju nteyum kavi udeyum karyagal kelkan. munnathe partyl paraja college farewell paety oke valare heaet touching ayirunu.oru vela engilum pazhaya kalatheku oke kondu poyi njan epozhum paeayunathu pole ee kadhaye maniharam akunathu ethil ula realistic aya conversation ayirunu. action plots ne katilum romance thane ayirunu aniku koduthal.estapetathu athil avarude samsaram kelkam alo.epozhjm manju palathilum controk vayikunu,athu venda ethu venda enu oke athu marinaval kurachu koode exploring, adventurous aya manju ayi adutha partyl vanal kollam.kaviude anger kurachu control chyanam athum ready akum enu vijarikunu. manju ne engane physically hurt chyunathum kurayikanam.kavi ku body vedhanikunathu pole thane avalkum vedhanikum.so engane hand twist chyunathu oke.control chyanam. kavi suicide attempt nadathiyathum kavium manju um aya nadanna conversation was the best part in the last part.kaviku manju nodu ula estam,manju nu kaviyodu ula caring,estam elam aa oru cheriya partyl reflect ayitundu. aa paradhooshanam ammumaye aval marriage vil8kan poyathu nannai, avar marriage nu vanitu anu kavide husband ayi kandirunu engil kurachu kude bodham poyene. entha marriage nu rosammaye vilikathe? ee stroy tudagiyapo avale pati kooduthal parayum ennu parajirunu athu manju ayi portion shift ayi athu ano drop chythe? pene manju nte old life oru sir um ayi undayina affair paraju athu pole manju nte old life kurachu kode undayirunu engil enu agrahichu... aa bore adichapo video kandathu oru chiroku edayaki, eni enthu oke manju olipichu vachitundu..aval swayam kavi.elathapo enjoy chyuna karyam oke arijal kollam . eni adutha part varunathun kathu....kure romanceum kurachu action um, kurachu manju nte restriction um oke ayi 3rd season vendi.....,.....
Thanks raj ബ്രോ... അടുത്ത സീരീസ് അവരുടെ പേർസണൽ ലൈഫ് ആകും..
സാഗർ അടിപൊളി ആയിട്ടുണ്ട്. മഞ്ചൂസ് കവി ഹോസ്പിറ്റൽ scene ഒക്കെ തകർത്തു. ഞാൻ മുൻപ് പറഞ്ഞപോലെ നിങ്ങളൊരു ജിന്നാണ്. അസാധ്യ എഴുത്തുകാരൻ. Part3 ക്കായി കാത്തിരിക്കുന്നു. ഉടനെ എഴുതി തുടങ്ങും എന്ന പ്രതീക്ഷയോടെ ❤️❤️❤️❤️
സന്തോഷം... ഒരുപാട് നന്ദി..
Thanks
വീണ്ടും ഒന്ന് മാത്രമേ പറയാൻ ഒള്ളു അവസാനിപ്പിക്കല്ലേ എന്ന് മാത്രം അത്രക് ടച് ആയി പോയി ഇത്രേം ഫീൽ ഉള്ള ഒരു സ്റ്റോറി അത് വേറെ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് പോലും അറിയില്ല... 3 ഭാഗവും ആയി ഉടനെ വരും എന്ന് പ്രേതിഷിക്കുന്നു ഉടനെ ബാക്കി എഴുതണേ All the best
വളരെ സന്തോഷം... അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവും...
Enthayalum venam
Sure...
😍