വശീകരണ മന്ത്രം 4 [ചാണക്യൻ]

📝 Ongoing

👁 470430 views ❤ 911 likes 💬 198 comments

വശീകരണ മന്ത്രം 4 Vasheekarana Manthram Part 4 | Author : Chankyan | Previous Part ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി. ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു. വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു. തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന് തോന്നി. എന്നാൽ മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി. ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു. "മാലതി എളേമ്മേ... ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Chandrakant Nair • 2024-12-26 05:49

Ananthuvinte Amma Malathi Balaraminte sahodari. Balaraman anathuvinte ammavan. Appo Balaraminte mol Meenakshikku engana Malathi ilayamma avunne? Achemma (achan pengal) OR appachi alle?

Das • 2020-11-07 12:10

തുടരുക.?

ചാണക്യൻ • 2020-11-08 16:19

തീർച്ചയായും ബ്രോ... ഒരുപാട് സന്തോഷം... നന്ദി ?

പൊന്നു.? • 2020-11-07 11:52

വൗ...... ഇൻട്രസ്റ്റിംഗ്..... ????

ചാണക്യൻ • 2020-11-08 16:19

ഒരുപാട് സന്തോഷം ബ്രോ... നല്ല വായനക്ക് ഒരുപാട് നന്ദി ?

Mr. Nobody • 2020-11-07 08:09

സഹോ എന്തായി.... എവിടം വരെ ആയി എഴുത്ത്??

ചാണക്യൻ • 2020-11-08 16:18

കമന്റ്‌ ഞാൻ കണ്ടില്ലായിരുന്നു ബ്രോ... സോറി.. ?

Black • 2020-11-07 08:07

Bro ithuvareaayittumvannillallo?

Black • 2020-11-06 20:12

Nale kittumayirikkum enn vijarikkalle Bro waiting ??

ചാണക്യൻ • 2020-11-06 21:33

അതേ ബ്രോ നാളെ വരുമെന്ന് വിചാരിക്കുന്നു.പെട്ടെന്നു എഴുതിയ പാർട്ട്‌ ആയതുകൊണ്ട് ചിലപ്പോ കുറവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. എങ്കിലും വായിക്കണേ ബ്രോ... ഒത്തിരി സന്തോഷം ?

സുൽഫി • 2020-11-06 21:54

അപ്പൊ ഇന്നിനി വെയ്റ്റ് ചെയ്യണ്ടല്ലേ

Kamukan • 2020-11-06 06:52

Nale varumo next part

ചാണക്യൻ • 2020-11-06 15:28

ബ്രോ ഞാൻ ഇപ്പൊ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ.. ഇന്നോ നാളെയോ വരുമെന്ന് പ്രതീക്ഷിക്കുന്നു... വന്നു കഴിഞ്ഞാൽ വായിക്കണേ... ?

സുൽഫി • 2020-11-06 17:15

???

ചാണക്യൻ • 2020-11-06 20:04

ബ്രോ ?

ചാണക്യൻ • 2020-11-05 22:52

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ??

ഡാവിഞ്ചി • 2020-11-05 20:29

എനിക്കും ഇഷ്ടപ്പെട്ടു.... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്...

ചാണക്യൻ • 2020-11-05 22:50

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

ചാണക്യൻ • 2020-11-05 22:52

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി... ??

സാജിർ • 2020-11-05 13:57

മുത്തേ ചാണക്യ ഓരോ ഭാഗം കഴിയുന്തോറും വേറെ ലെവലിലേക്കണല്ലോ പോകുന്നേ. അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും സൂപ്പർ.നായികയുടെ ഇൻട്രോക്ക് വേണ്ടി കാത്തിരിക്കുന്നു.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ ഒരുപാടവകാര്യങ്ങൾ പറയാനുള്ളത് പോലെയുണ്ട് ഇനിയുള്ള ഭാഗങ്ങളിൽ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?സ്നേഹപൂർവം സാജിർ?

ചാണക്യൻ • 2020-11-05 20:07

ഒരുപാട് സന്തോഷം ബ്രോ... എല്ലാവരുടെയും സപ്പോർട്ട് ആണ് എന്റെ ശക്തി... തീർച്ചയായും കുറെ കാര്യങ്ങൾ പറയാനുണ്ട്. വരും ഭാഗങ്ങളിൽ അതു വെളിവാകും.. തുടർന്നും വായിക്കണേ. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ ?

rocky • 2020-11-05 01:07

POLICHU ??????????????????????????????? adutha partill nayikayude entry koodi akumbol nxt part ithillum nanayi varumennu prathikshikkunnu anandhu bulletumayi tharavattilekku povunna scene kannan waiting annu adutha partinu vendi katta waiting

ചാണക്യൻ • 2020-11-05 12:56

അതേ ബ്രോ നായിക കൂടി വന്നു കഴിഞ്ഞാൽ കഥ കൂടുതൽ മികവുറ്റതാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. അനന്തുവിന്റെ എൻട്രി അടുത്ത പാർട്ടിൽ പ്രധാനപെട്ടതാണ് ബ്രോ പറഞ്ഞപോലെ... അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ... കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

Rizzwan?? • 2020-11-04 23:21

എഴുതി തുടങ്ങിയോ ബ്രോ

ചാണക്യൻ • 2020-11-05 12:54

എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ? ഉടനെ തന്നെ ഇടാട്ടോ... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ??

സ്നേഹിതൻ • 2020-11-03 16:17

അടുത്ത അപരാജിതൻ ???? അടിപൊളി മുത്തേകട്ട വെയ്റ്റിംഗ് for next part

ചാണക്യൻ • 2020-11-03 21:08

ബ്രോ ഇതിനപ്പുറം വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ല ഒരുപാട് സന്തോഷം.. എങ്കിലും ഒരിക്കലും അപരാജിതന്റെയും ഹര്ഷന്റെയും ഏഴയലത്തു നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ലാട്ടോ... എന്റെ കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം.. തുറന്നും വായിക്കണേ .. നന്ദി ബ്രോ ?

Eliyavan unni • 2020-11-04 05:35

വേഗം വേണം അടുത്ത പാർട്ട്‌ കട്ട വെയിറ്റ്ങ്

ചാണക്യൻ • 2020-11-04 13:27

ഒരുപാട് സന്തോഷം.. വേഗം തരാംട്ടോ... കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ ?

Manu • 2020-11-03 12:34

കമ്പി ഒട്ടും ഇല്ലേലും കുഴപ്പമില്ല കഥ അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...???????

ചാണക്യൻ • 2020-11-03 17:33

ഒരുപാട് സന്തോഷം...ബ്രോ പറഞ്ഞപോലെ കഥക്ക് തന്നാണ് പ്രാധാന്യം. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

Sudhi • 2020-11-03 12:07

Soopr bro... Katha pwolichu.. Waiting for next parts ??

ചാണക്യൻ • 2020-11-03 17:21

ഒരുപാട് സന്തോഷം.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ... തുടർന്നും വായിക്കണേ.... നന്ദി ബ്രോ ?

ചാണക്യൻ • 2020-11-03 10:05

നന്ദി... ?

KK • 2020-11-03 02:38

nte broo sherikkum nalloru kadhayaanu plsa oru karanavaasalum ith nirthalle please adhikam sex illenkilum kozhappam illa broo ee fantasy kkea nalla reethiyil qulity koryand ang kondoyaa mathi

ചാണക്യൻ • 2020-11-03 10:05

ഒരിക്കലും നിർത്തില്ല ബ്രോ.... കഥ ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം..... പേടിക്കണ്ടട്ടോ.. അതേ ഞാൻ മാക്സിമം ക്വാളിറ്റി കുറയാതെ എഴുതാൻ ശ്രമിക്കാംട്ടോ.. കമ്പി ഒക്കെ കുറവായിരിക്കുംട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

സ്നേഹിതൻ • 2020-11-03 16:22

കമ്പി ഇല്ലേലും കുഴപ്പം ഇല്ല ബ്രോ വായിക്കുമ്പോൾ കിട്ടുന്ന ee രോമാഞ്ചം ഇന്നും ഉണ്ടായാൽ മതി . ഇപ്പോ 3 തവണ വായിച്ചു കഴിഞ്ഞു ഞാൻ

Djaango • 2020-11-02 23:50

❤️❤️❤️

ചാണക്യൻ • 2020-11-03 10:05

നന്ദി...... ?

കണ്ണൻ • 2020-11-02 18:40

Bro super, enik inganeyulla fantasy kathakalokke nalla ishtamanu, katha nannayi thanne munnot povunnund. Aadhyathe partile cheriya oru mandhatha ippo oru kuzhappavumilla. Nannayi thanne ezhuthan kazhiyatte. Next partinaayi waiting

ചാണക്യൻ • 2020-11-02 20:01

ബ്രോ പറഞ്ഞത് ശരിയാണ് ആദ്യ പാർട് ഒട്ടും നന്നായില്ല.. പിന്നെ അതു ശരിയാക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ പാർട്ടും നന്നാക്കാൻ നോക്കുന്നുണ്ട്.. thതുടർന്നും വായിക്കണേ ബ്രോ... നന്ദി ?

കണ്ണൻ • 2020-11-05 09:48

അന്ന് oru variety theme എന്ന രീതിയിൽ മാത്രമാ വായിച്ചേ പക്ഷെ ഈ പാർട്ട്‌ ശരിക്കും പൊളിച്ചടുക്കി കട്ട വെയ്റ്റിംഗ് ❤️❤️❤️

Fire blade • 2020-11-02 16:04

കൊള്ളാം സഹോ...വേറെ ലെവെലിലേക് മാറുന്നുണ്ട്...ഇങ്ങനൊരു കഥയായതുകൊണ്ടു മുന്നോട്ടുള്ള എഴുത്ത് വളരെ സൂക്ഷിച്ചുമാത്രം മതി..മിത്തുകളും, ഫാന്റസി ഒക്കെ ഇടകലർന്നു വരുമ്പോൾ ഒരു നാടകീയത ഉണ്ടാവരുതല്ലോ..!! അതുപോലെ സങ്കീർണത ഒരുപാട് കൂട്ടരുത് ,അത് നിങ്ങൾക്ക് തന്നെ പ്രയാസം തന്നേക്കാം... അപ്പൊ പൊളിക്ക്....

ചാണക്യൻ • 2020-11-02 19:59

ഒരുപാട് സന്തോഷം... ശരിയാണ് ബ്രോ വളരെ സൂക്ഷിച്ചാണ് എഴുതുന്നത്. ഇടക്ക് എന്തേലും തെറ്റ് പറ്റിയാൽ അതു കഥയെ തന്നെ ബാധിക്കാം എന്ന പേടിയുണ്ട്.. കഥ വായിച്ചതിനു ഒരുപാട് നന്ദി ബ്രോ... തുടർന്നും വായിക്കണേ... ?