യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ]
📝 Ongoing
👁 215896 views ❤ 245 likes ⭐ 0.0 rating 💬 27 comments 📚 1 chapters 📅 2022-03-01
യെമോറയുടെ തീനരകം Yemorayude Thinarakam | Author : Vilachiledukkunnavan ഹലോ ബ്രണ്ട്സ്, എല്ലാർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. ഇത് തികച്ചും ഒരു ഫാന്റസി കഥ ആണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ഒരാളുടെ മരണശേഷം ഇപ്പോഴും അവ്യക്തമായി കിടക്കുന്ന സ്വർഗം, നരകം, യമപുരി അങ്ങനെയുള്ള ചില കിംവതന്തികളെ ആസ്പദമാക്കി എഴുതുന്ന ഒരു കഥയാണ്. എന്റെ ആദ്യത്തെ എഴുത്ത് പരീക്ഷണവും ആയതിനാൽ സപ്പോർട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പേര് റാമോസ്. ഞാൻ ഈ പട്ടിക്കര (സാങ്കൽപ്പികം )ബൈപ്പാസിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 മിനിറ്റോളം ആയി. ഞാൻ ഒറ്റക്കല്ല, എന്റെ സഹായി മാൽവിസും ഉണ്ട് കൂടെ. ഞങ്ങൾ രണ്ടു പേരും ശപിക്കപ്പെട്ടവരുടെ നരകമായ ഹത്യനരകത്തിലെ പ്രധാന മധ്യസ്ഥന്മാർ ആണ്. ഈ ചിത്രഗുപ്തനൊക്കെ ചെയ്യുന്ന അതേ പണി. ഈ നരകം എന്ന് പറയുന്നത് ഒരു പ്രസ്ഥാനമല്ല. അതിൽ തന്നെ വിവിധ നരകങ്ങൾ ഉണ്ട്. അതിൽ കൊലപാതകം, പീഡനം, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങൾ ചെയ്തവരെ റിക്രൂട്ട് ചെയ്യുന്ന നരകമാണ് ഹത്യ നരകം. അതിന്റെ അധികാരി യെമോറാ ദേവനും ?.. ഞാനും മാൽവിസും ആണ് റിക്രൂറ്റിങ് ഓഫീസർസ് ?.... അങ്ങനെ ചൊറിയും കുത്തി നിന്ന ഞങ്ങൾ പൊടുന്നനെ ഞങ്ങളുടെ കൈയിലേ ഘടികാരത്തിലേക്ക് നോക്കി. സമയം ഉച്ചക്ക് 11 :58. കൃത്യം 12ന് ഞങ്ങൾക്ക് രണ്ട് പേരെ പരലോകത്തേക്ക് റിക്രൂട്ട് ചെയ്യാനുണ്ട്. അതാ വരുന്നു നമ്മുടെ കഥാനായകന്മാർ ഒരു ജാഗ്വാർ കാ
Interesting ? Kathirikkunnu ✌️