പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

📝 Ongoing

👁 131231 views ❤ 357 likes 💬 21 comments

പ്രണയകാലം 2 PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM Previous Parts | Part 1 | ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി . അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു . കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി അനുപമ അവർക്കരികിലെത്തി . "ഗുഡ് മോർണിംഗ് ഹരി " എന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിക്കു നേരെ കൈ നീട്ടി . ഒരല്പം മടിച്ചിട്ടു ആണെങ്കിലും അനുപമയുടെ നീട്ടിയ കൈകളിലേക്ക് ഹരി തന്റെ കൈത്തലം ചേർത്ത് കുലുക്കി . അനുപമയുടെ മൃദുലമായ കൈത്തലത്തിന്റെ തണുപ്പിലും ഹരിയുടെ കൈ ചുട്ടുപൊള്ളിയ പോലെ അയാൾക്കു അനുഭവപെട്ടു . "ഗുഡ് മോർണിംഗ് മാഡം" എന്ന് തിരികെ പറഞ്ഞു ഹരി കൈ പിൻവലിച്ചു . അയാൾക്കു അനുപമയെ ഫേസ് ചെയ്യാൻ ചെറിയ ജാള്യതയും ധൈര്യക്കുറവും ഉണ്ടായിരുന്നു . സതീഷും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു . "നമുക്ക് മാക്സിമം സ്പീഡിൽ കാര്യങ്ങൾ നീക്കണം , നിങ്ങളുടെ ഫുൾ എഫേർട് ഉണ്ടാകണം , ഓക്കേ " അനുപമ ജീൻസിന്റെ പോക്കറ്റിലേക്ക് കൈകൾ ചേർത്തുകൊണ്ട് പതിയെ അവർക്കു സമീപത്തു കൂടെ നടന്നു കെട്ടിടം ഒന്ന് ഓടിച്ചു നോക്കി . "ഷുവർ മാഡം, പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Frnd • 2020-04-27 13:38

ഇൗ കഥ എന്ന് തുടങ്ങി കൊള്ളാം നല്ല തുടക്കം ഇത് തുടങ്ങിയത് കൊണ്ടാണോ കവിനും മഞ്ജൂസും തീർത്തത്??☺️

പൊന്നു.? • 2019-04-22 12:37

? ????

Rahan • 2019-03-23 07:44

NIce story, iniyum ezhuthuu

ആദം • 2019-03-23 01:28

സാഗർ കലക്കിട്ടുണ്ട്

ദേവൻ ശ്രീ • 2019-03-22 12:09

manoharam

sagar kottapuram • 2019-03-22 14:23

thanks

Kannan • 2019-03-21 18:35

Nice one. Waiting for the next part.

രാജുമോന്‍ • 2019-03-21 16:02

realistic presentation

sagar kottapuram • 2019-03-21 17:26

thanks

JOBIN • 2019-03-21 15:59

മനോഹരം...

sagar kottapuram • 2019-03-21 17:26

thanks

rashid • 2019-03-21 15:04

കൊള്ളാം,ഇങ്ങനെ തന്നെ പോവട്ടെ

sagar kottapuram • 2019-03-21 17:26

thanks bro

alby • 2019-03-21 12:51

നല്ല പ്ലോട്ട് ഇൽ മനോഹരം ആയിട്ട് പോകുന്നു കഥ. തുടരൂ

sagar kottapuram • 2019-03-21 13:11

thanks

കൊതിയൻ • 2019-03-21 10:52

നല്ല കളി.. ഭാര്യയുമായി ചേർന്നുള്ള സ്വാഭാവികമായ ലൈംഗിക ബന്ധം തന്നെ എടുത്തു കാണിച്ചു... കൂടുതൽ നന്നാവട്ടെ വരും ഭാഗങ്ങളിൽ.

sagar kottapuram • 2019-03-21 11:25

nokkam

Joseph • 2019-03-21 10:38

സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌ സാഗർ ബ്രോ.

sagar kottapuram • 2019-03-21 11:25

sure

Praveen • 2019-03-21 10:24

Kollaam

sagar kottapuram • 2019-03-21 11:26

thanks bro