പ്രണയകാലം 4 [സാഗർ കോട്ടപ്പുറം]
📝 Ongoing
👁 91616 views ❤ 307 likes 💬 11 comments
പ്രണയകാലം 4
PRANAYAKAALAM PART 4 AUTHOR SAGAR KOTTAPPURAM
Previous Parts | Part 1 | Part 2 | Part 3 |
കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന് അനുപമക്ക് ബോധ്യമായി . ഹരിയോടുത്തു അല്പം സ്വകാര്യ നിമിഷങ്ങൾ തന്റെ മനസ് ആഗ്രഹിക്കുന്നു . എന്നാൽ ഹരിയെ എങ്ങനെ കൺവിൻസ് ചെയ്യും എന്നറിയാത്ത പ്രശ്നവും അനുപമയെ കുഴക്കി .
പക്ഷെ ഏതറ്റം വരെ ആ സ്വകാര്യ നിമിഷങ്ങളെ കൊണ്ട് പോണം ? അനുപമയ്ക്കും വ്യക്തമായ ഉത്തരങ്ങൾ ഇല്ല . ഹരി , നല്ലൊരു ഭർത്താവു ആണെന്ന് അയാളുടെ പെരുമാറ്റങ്ങളിൽ നിന്ന് തന്നെ അനുപമക്കു മനസിലായ കാര്യം ആണ് . മീര അയാളെ സംബന്ധിച്ചു ഒരു ബാധ്യതയോ കല്ലുകടിയോ ആണെന്ന് അറിയതുമില്ല. അങ്ങനെ ആണെന്ന് കരുതാനും വയ്യ .
അനുപമ ബെഡിൽ ചെരിഞ്ഞു കിടന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു . എന്തിനാണ് ഹരിയുമായി പിരിഞ്ഞത് , അതൊരു ബ്രെക് അപ്പ് ആണോ ? അല്ല ..അനുപമയുടെ മനസ്സ് മന്ത്രിച്ചു .
പഴയ ഓര്മകളില്ലോടെ അനുപമയുടെ മനസ്സ് സഞ്ചരിച്ചു . കോളേജ് ജീവിതത്തിലെ അവസാന വർഷം കഴിഞ്ഞിരുന്നു , എക്സാം എല്ലാം അവസാനിച്ചു . അനുപമക്ക് വീട്ടിൽ വിവാഹ ആലോചനകൾ തകൃതി ആയി നടക്കുന്നു .ഹരി ആണെങ്കിൽ വീട്ടിലെ പ്രാരബ്ധങ്ങൾ പറഞ്ഞു അനുപമയെ നിരുല്സാഹപ്പെടുത്തി. അച്ഛനോടും സഹോദരന്മാരോടും എതിരിടാനുള്ള ധൈര്യം അനുപമക്ക് ഉണ്ടായില്ല .എന്നാലും പല ആലോചനകളും ഓരോ ഒഴിവു കഴിവ് പറഞ്ഞു മുടക്കി . ഒരു കല്യാണ ആലോചന ഏതാണ്ട് കല്യാണത്തിലേക്കു നീങ്ങാനുള
കൊള്ളാം..... നന്നായിട്ടുണ്ട്. ????