രാവണ ഉദയം 5 [Uncle jhon]
പ്രതാപൻ... അപ്പോൾ ഞങ്ങൾ പോകുന്നു വരും പോകാം എല്ലാവരും അവിടെ നിന്ന് ഇറങ്ങി പോലീസ്കാർ എല്ലാം മുന്നിൽ നടന്നു പ്രതാപന്റെ പിറകിൽ ആയി മനോജ് പെട്ടന്ന് മനോജ് ഒന്നും നിന്നും അത് കണ്ട പ്രതാപൻ നിന്ന് തിരിഞ്ഞു നോക്കി എല്ലാവരും മനോജിനെ നോക്കി അവൻ തിരിഞ്ഞു നടന്നു വന്നു ഷൂ ഊരാത്ത തന്നെ ഉമ്മറതേക്ക് ശക്തിയിൽ തന്നെ ചവിട്ടി കയറി ഷൂ ഇട്ട് ഉമ്മറത്തേക് കയറി വരുന്ന മനോജിനെ കണ്ടു അവിടെ ഉള്ള ആൺതരികളുടെ ചോര തിളച്ചു മുന്നോട്ട് ആഞ്ഞ അഖിലിനെ ശേഖരൻ പിടിച്ചു നിർത്തി വേണ്ടാ എന്നാ പോലെ തല കുലുക്കി ഇത് കണ്ടു മനോജ് ഒരു പുച്ഛം ചിരി ചിരിച്ചു പ്രതാപൻ മനോജിന്റെ പുറകെ വന്നു പ്രതാപൻ.. എന്താടോ മനോജേ മനോജ്.. സാറെ അവസാനത്തെ ആണി പ്രതാപൻ ശ്വാസം ഒന്നും വലിച്ചു വിട്ട് അരായിക് കൈ കൊടുത്തു നിന്നും എല്ലാവരും മനോജിനെ നോക്കി നിന്നും മനോജ്.... ഇനി ചോദിയം ചെയ്യാൻ ഞങ്ങൾ വിളിക്കുബോ ഇവിടെ ഇപ്പോ ഇല്ലാത്ത ഒരാളെ കുടി കൊണ്ട് വരണം സീത എന്നാ കുഞ്ഞി ഓക്കേ ആ കുട്ടിയെ കുടി ഞങ്ങൾക്ക് ചോദിയം ചെയ്യണം അത് കേട്ടതും എല്ലാവരും ഷോക്കായി പെട്ടന്ന് തന്നെ തബുരാട്ടി... എന്തിന്ന്........... ആ വലിയ തറവാട് വരെ കുലുങ്ങി പോകുന്ന ശബ്ദത്തിൽ ആയിരുന്നു ആ ഒരു ഉത്തരം കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകൾ രൗദ്രഭാവത്തിൽ ആയിരുന്നു അവരുടെ മുഖവും ചുവന്നു വന്നു അവിടെ ഇരുന്നു കരഞ്ഞ ഒരു സാധു സ്ത്രീ ആയിരുന്നില്ല അപ്പോൾ അവർ ദേവി ഭാവത്തിൽ നിന്ന് ഭദ്രകാളിയായി മാറി ഇരുന്നു അവർ അവരുടെ ആ ശബ്ദവും ആ രൂപമാറ്റാവും തറവാട്ടിൽ ഉള്ളവർ എല്ലാം ഭയന്ന് പോയി പ്രതാപനും മറ്റു പോലീസ്‌കാരും വിറച്ചു പോയി അവരുടെ മുഖത്തു അത് വ്യക്തമായി പക്ഷേ മനോജ് ഉള്ളിൽ ഒന്നും വിറ കൊണ്ടു എങ്കിലും മുഖത്തു ഒരു ഭാവം മാറ്റവും ഇല്ലായിരുന്നു അവർ എഴുന്നേറ്റ് മനോജിന് നേരെ വന്നു
💬 Comments
View all comments