0%

രാവണ ഉദയം 5 [Uncle jhon] · രാവണ ഉദയം 5 [Uncle jhon]

രാവണ ഉദയം 5 [Uncle jhon]

Author:

👁 579 views 0 likes

📚 Chapter List

രാമൻ.... കുഞ്ഞിയെ എന്തിന് ചോദിയം ചെയ്യണം അവൾ ഇ സംഭവം നടക്കുമ്പോൾ ഇവിടെ ഇല്ല പിന്നെ എന്തിന് മനോജ്‌ രാമന്റെ മുഖത്തു നോക്കി മനോജ്‌... ഇ സംഭവം നടക്കുമ്പോൾ ഇല്ലാത്ത രണ്ടു പേരെ ഞങ്ങൾ ചോദിയം ചെയ്തിലേ നിങ്ങളെയും നിങ്ങളുടെ അമ്മയെയും അപ്പൊ ഇല്ലാത്ത എന്ത് വ്യത്യാസമാണ് ഇപ്പോൾ സീതയെ ചോദിയം ചെയ്യണം എന്നു പറയുബോൾ ഉള്ളത് രാമൻ ഒന്നും പറയാൻ ആകാതെ നിന്ന് പോയി മാളവിക... അവളെ ചോദിയം ചെയ്യാൻ ഒന്നും സാധിക്കില്ല ഞങ്ങൾ അനുവദിക്കില്ല അച്ചു ഇവിടുന്ന് പോയി അത്ര തന്നെ വേറെ ഒന്നും ഞങ്ങള്ക് അറിയില്ല മനോജ്‌... അമ്മയേക്കാൾ ഫാസ്റ്റ് ആണലോ മകൾ അമ്മ ഒരു ദിവസം എടുത്തു നടന്ന സത്യം മാറ്റി പറയാൻ മകൾക്ക് ഒരു മണിക്കൂർ പോലും വേണ്ടി വന്നില്ല മാളവിക അപമാനത്താൽ തല കുനിച്ചു പോയി മനോജ്‌... എന്താ കൊമ്പ് കുലുക്കുന്ന ഭദ്രന്നും ശേഖരരാനും ഒന്നും പറയാൻ ഇല്ലേ ഭദ്രൻ തല കുബിട്ട് നികുവാണ് ശേഖരന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് അവൻ മനോജിനെ നോക്കി ദഹിപ്പിക്കുകയാണ് അവിടെ ഉള്ളവർ എല്ലാം മനോജിനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുകയാണ് ഇതൊക്കെ നോക്കി പ്രതാപൻ സാവകാശം ഉമീർ ഇറക്കി പ്രതാപൻ തോന്നി തുടങ്ങി നില മോശം ആവുകയാണ് എന്ന് മനോജ്‌ ഒന്നും ആർത്തു ചിരിച്ചു എല്ലാവരും അവനെ നോക്കി എന്താണ് അവൻ കാണിക്കുന്നത് എന്ന് അറിയാതെ പല്ല് കടിച്ചമർത്തി നിന്നും മനോജ്‌... ചുമ്മാ ഒന്നും പറഞ്ഞു നോക്കിയതാ ആ കുട്ടിയുടെ പേര് അപ്പോൾ ഇത്രയിക്കും കൂടുതൽ റെസ്പോണ്ടസ് കിട്ടണം എങ്കിൽ ഇതിൽ വലിയ ഒരു പങ്ക് ആ കുട്ടിക്ക് ഉണ്ട് അവൻ ആർത്തു ചിരിച്ചു ഇത് കേട്ടതും അവിടെ ഉള്ളവർ എല്ലാം ചാത്തതിന് തുല്യ ആയി നിന്നും തബുരാട്ടിയുടെ കണ്ണിൽ നിന്ന് അവർ അറിയാതെ തന്നെ കണ്ണുനീർ ഒഴുക്കി മനോജ്‌.. അപ്പൊ ഇനി ആ കുട്ടിയെ ചോദിയം ചെയാൻ ഒഫീഷ്യലി ആൻഡ് ലിഗലി എന്തൊക്കെ മാർഗം ഉണ്ടോ അതൊക്കെ ഞങ്ങൾ ട്രൈ ചെയ്യാൻ പോകുകയാണ്

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments