രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
📝 Ongoing
👁 261880 views ❤ 1279 likes ⭐ 0.0 rating 💬 100 comments 📚 1 chapters 📅 2020-05-30
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 Rathishalabhangal Life is Beautiful 10 | Author : Sagar Kottapuram Previous Part അന്നത്തെ ദിവസം അങ്ങനെ ഞങ്ങള് ആഘോഷമാക്കി . കുറെ നാളുകൾക്കു ശേഷം വീണുകിട്ടിയ അവസരം മഞ്ജുസും ഞാനും ശരിക്ക് എൻജോയ് ചെയ്തു . രാത്രിയും അതിന്റെ അലയൊലികൾ ആ വീട്ടിൽ മുഴങ്ങി . പിറ്റേന്ന് അച്ഛനും അമ്മയും അഞ്ജുവുമൊക്കെ മടങ്ങി വന്നതോടെ വീട് വീണ്ടും പഴയ താളത്തിലേക്ക് മടങ്ങി .അന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ ഞാൻ കോയമ്പത്തൂരിലേക്ക് തിരിച്ചു പോകും . അതിന്റെ ചെറിയൊരു ബുദ്ധിമുട്ട് എന്റെ ഉള്ളിൽ കിടന്നു കളിക്കുന്നുണ്ട് . അവിടെ എത്തുന്നത് വരെയേ കുഴപ്പമുള്ളൂ . എത്തിക്കഴിഞ്ഞാൽ പിന്നെ സെറ്റാണ്! അൽപ സ്വല്പം ബിയറടിയും ശ്യാമുമായുള്ള സഹവാസവും ജഗത്തിന്റെ കമ്പനിയുമൊക്കെ ഒരു കണക്കിന് ആശ്വാസമാണ് . അതൊക്കെ ആലോചിച്ചു ഞാൻ ഉമ്മറത്തിരിക്കെയാണ് , രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞു അച്ഛൻ അങ്ങോട്ടെത്തിയത് . പുള്ളി വന്നതോടെ ഞാൻ കസേരയിൽ നിന്നും എഴുനീറ്റുകൊണ്ട് തിണ്ണയിലേക്ക് മാറി ഇരുന്നു . "നാളെ എപ്പൊഴാടാ പോകുന്നത് ?" ഷർട്ടിന്റെ പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു പിടിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി . പുള്ളിക്ക് മദ്യപാന ശീലം ഇല്ലെങ്കിലും അൽപ സ്വല്പം പുകവലി ഉണ്ട് . വീട്ടിൽ പിള്ളേർ ഉള്ളതുകൊണ്ട് തിരിച്ചുവരവിൽ അതത്ര ആക്റ്റീവ് അല്ലെന്നു മാത്രം ! "നേരത്തെ പോണം ...പിള്ളേര് ഉണരും മുൻപ് പോകുന്നതാ സുഖം " ഞാൻ
❤