രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
📝 Ongoing
👁 240419 views ❤ 1076 likes ⭐ 0.0 rating 💬 139 comments 📚 1 chapters 📅 2020-07-26
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 Rathishalabhangal Life is Beautiful 23 Author : Sagar Kottapuram | Previous Part "ഹര ഹരോ ഹര ഹര ..." " വെട്രി വേൽ മുരുകനുക്ക് ഹരോ ഹര .." "ശക്തിവേൽ മുരുകനുക്ക് ഹരോ ഹര .." പഴനി മലയുടെ ഭക്തിനിർഭരമായ പരിസരങ്ങളിലൊക്കെ ശരണം വിളികൾ മുഴങ്ങി കേൾക്കുന്നുണ്ട് . കാവടി എടുത്തു നടന്നു പോകുന്നവരും , തല മുണ്ഡനം ചെയ്തു തിരികെ പോകുന്നവരും ഒക്കെയായി നല്ല തിരക്കുള്ള അന്തരീക്ഷം .മലയാളികളും തമിഴരും മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് . എല്ലാവരും അവരുടേതായ ലോകം ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുന്നു . എല്ലായിടത്തെയും പോലെ കൂട്ടത്തിൽ വായിനോക്കികളും ഉണ്ട് . കല്യാണത്തിന് മുൻപ് ഞാനും ആ വകുപ്പിൽ ഒക്കെ തന്നെ പെടും . ഞാൻ ഏറ്റവും പുറകിൽ റോസിമോളെയും എടുത്താണ് നടന്നിരുന്നത് . ഒരു കറുത്ത ഷർട്ടും കാവി മുണ്ടും ആണ് വേഷം . പഴനി അല്ലെ ...കാവി മസ്റ്റ് ആണ് ! ഫുൾ കൈ ഉള്ള കറുത്ത ഷർട്ട് കൈമുട്ടോളം മടക്കിവെച്ചാണ് നടപ്പു . മുണ്ടു മടക്കി കുത്തിയിട്ടില്ല . എനിക്ക് മുൻപിൽ ആയി അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ നടന്നു നീങ്ങുന്നുണ്ട് . മുൻപ് പഴനിയിൽ വന്നപ്പോഴുള്ള കഥകളും ഇപ്പോള് സംഭവിച്ച മാറ്റവും ഒക്കെ അവരുടെ സംസാരത്തിൽ വിഷയമാകുന്നുണ്ട്. "വൃത്തി ഒക്കെ നല്ലോണം കുറഞ്ഞു ..." "പണ്ടത്തേക്കാൾ തിരക്കും കൂടി ..." "ഇപ്പൊ വരുന്നതൊക്കെ ഭൂരിഭാഗവും നമ്മുടെ ന
Nextpart എപ്പോൾ വരും സഹോ...???