രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
📝 Ongoing
👁 344735 views ❤ 1461 likes ⭐ 0.0 rating 💬 117 comments 📚 1 chapters 📅 2020-03-25
രതിശലഭങ്ങൾ മഞ്ജുസും കവിനും 19 Rathushalabhangal Manjuvum Kavinum Part 19 | Author : Sagar Kottapuram | Previous Parts മഞ്ജുവിന്റെ ചോദ്യം എന്നെ ശരിക്കൊന്നു പിടിച്ചു കുലുക്കി എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ പെട്ടെന്നൊരു മറുപടി എനിക്ക് കിട്ടിയില്ല. തൊണ്ടയൊക്കെ വരളുന്ന ഫീൽ . അവളെ നോക്കാനുള്ള ത്രാണിയും ധൈര്യവുമില്ലാത്തതുകൊണ്ട് ഞാൻ മുഖം കുനിച്ചുതന്നെ ഇരുന്നു . എന്ത് പറഞ്ഞു പിടിച്ചു നിൽക്കും , എങ്ങാനും ഇവളറിഞ്ഞിട്ടുണ്ടെൽ എന്റെ അവസ്ഥ എന്താണ് ? അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ ആ സമയത്തു കടന്നു പോയി . "ഡാ ..." ഞാൻ മുഖം കുനിച്ചിരിക്കുന്നത് കണ്ടു മഞ്ജുസിന്റെ ശബ്ദം കുറച്ചൂടെ ഉയർന്നു . സ്വല്പം ദേഷ്യം കലർന്നുള്ള വിളിയാണെന്ന് വ്യക്തം . പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല ! "കവിൻ..അയാം ആസ്കിങ് യു . നീ എന്താ കേട്ടില്ലെന്നു ഉണ്ടോ മോനെ ?" മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ മുഖം കയ്യെത്തിച്ചു പിടിച്ചു ഉയർത്തി . അപ്പോഴേക്കും ഞാനാകെ ഇല്ലാണ്ടായ അവസ്ഥ ആയിരുന്നു . എന്റെ ദയനീയത പോലും മുതലെടുത്തു മഞ്ജുസ് എന്നെ ഒരു ചതിയനെ പോലെ നോക്കി .അവളുടെ മുഖം എന്തെന്നില്ലാത്ത പോലെ ചുവന്നു തുടുത്തു ! എന്നെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട് . "മഞ്ജുസേ...അത്...ഞാൻ " ഞാൻ അവളെ നോക്കി വാക്കുകൾ കിട്ടാതെ വിക്കി . "അതും ഇതും ഒന്നുമില്ല ..ഞാൻ ചോദിച്ചതിന് ഉത്തരം പറ . വിനീതയെ അല്ലെ നീ വിളിച്ചത് ? അവളോട് ഇത്ര കൊഞ്ചാൻ മാത്രം നീയാരാ അവ
@Dr.Kambikuttan ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം പറയാവോ.