രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
📝 Ongoing
👁 324094 views ❤ 1563 likes ⭐ 0.0 rating 💬 117 comments 📚 1 chapters 📅 2020-03-27
രതിശലഭങ്ങൾ മഞ്ജുസും കവിനും 20 Rathushalabhangal Manjuvum Kavinum Part 20 | Author : Sagar Kottapuram | Previous Parts വൈകുന്നേരം വരെ അങ്ങനെ അടിച്ചു പൊളിച്ചു കറങ്ങി . പിന്നെ ഒരു സിനിമയും കണ്ടു , രാത്രിയിലെ ഫുഡും പുറത്തുനിന്നു കഴിച്ചു പത്തര , പതിനൊന്നൊക്കെ ആയപ്പോഴാണ് ഞങ്ങൾ തിരിച്ചെത്തിയത് . പോരുന്ന വഴിയെല്ലാം എനിക്ക് ഡ്രൈവറുടെ റോൾ ആയിരുന്നു . മഞ്ജുവും മീരയും പുറകിലിരുന്നു കിന്നാരം പറഞ്ഞു ചിരിക്കും .ഞങ്ങളുടെ കണ്ടുമുട്ടലും കൂട്ടിമുട്ടലും പ്രേമവും എല്ലാം അവരുടെ സംസാര വിഷയങ്ങളായി . വീടെത്തുമ്പോഴും ആ സംസാരം തീർന്നിരുന്നില്ല. ഒടുക്കം കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി . വീട് അടച്ചു പൂട്ടിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. അതുകൊണ്ട് തന്നെ കീയുമെടുത്തു മീര മുൻപേ നടന്നു ഫ്രണ്ട് ഡോർ തുറന്നു . അതിലൂടെ ഞങ്ങളെല്ലാവരും അകത്തേക്ക് കയറി .ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് വന്നത് . അതുകൊണ്ട് തന്നെ ഇനി വേറെ പണിയൊന്നുമില്ല. ഒന്ന് ഫ്രഷ് ആകണം , കിടക്കണം . പിറ്റേന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ളതാണ് . വീട്ടിനകത്തേക്ക് കയറുമ്പോൾ അതൊക്കെയായിരുന്നു എന്റെ മനസിലെ ചിന്ത . രണ്ടു ആഴ്ചകൾക്കു ശേഷം മഞ്ജുസിനെ ഒന്ന് കയ്യിൽ കിട്ടിയിട്ട് പെണ്ണിനെ ഒന്ന് മനസറിഞ്ഞു സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല . തലേന്നത്തെ ദിവസം അവളുടെ അഭിനയവും കരച്ചിലും ടെൻഷനുമൊക്കെ കാരണം വേറൊരു മൂഡ് ആയിരുന്നു . അതുകൊണ്ട് ഇന്നെങ്കിലും
dr.kambikuttan njan oranchu minutt munp site il koodiyum ayachittund..