രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
📝 Ongoing
👁 389673 views ❤ 1881 likes ⭐ 0.0 rating 💬 193 comments 📚 1 chapters 📅 2020-04-01
രതിശലഭങ്ങൾ മഞ്ജുസും കവിനും 22 Rathushalabhangal Manjuvum Kavinum Part 22 | Author : Sagar Kottapuram | Previous Parts ഒടുക്കം ഞങ്ങളുടെ പുനസംഗമം സംഭവിക്കുന്ന ദിവസമെത്തി . ശനിയാഴ്ച ഉച്ചയോടെ ഞാൻ കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തുള്ള മഞ്ജുവിന്റെ തറവാട്ട് വീട്ടിലേക്ക് തിരിച്ചു . രാവിലെ തന്നെ എത്തിച്ചേരാൻ നിഷ്കര്ഷിച്ചിരുന്നെങ്കിലും ഉച്ചക്ക് ശേഷമേ എത്തുകയുള്ളുവെന്നു ഞാൻ മഞ്ജുസിന്റെ അച്ഛനെ അറിയിച്ചതാണ് . മാത്രമല്ല ഒരായിരം വട്ടം ഞാൻ എത്തിക്കോളാം എന്ന് എന്റെ മിസ്സിനോടും പറഞ്ഞിട്ടുണ്ട് . എന്നാലും അവള് പിന്നെയും പിന്നെയും ഒരു കാര്യവുമില്ലാതെ വിളിക്കും ! "പോന്നില്ലേ ? ഇറങ്ങിയില്ലേ ? ഇനീം നേരം ആയില്ലേടാ ? " എന്നൊക്കെ പുട്ടിനു പീരയെന്ന പോലെ ചോദിക്കും . ഏതാണ്ട് പാലക്കാട് കഴിഞ്ഞ സമയത്താണ് അവൾ വീണ്ടും അവസാനമായി വിളിക്കുന്നത് . എവിടെയെത്തി എന്ന പതിവ് ചോദ്യത്തിന് വേണ്ടി തന്നെയാകും എന്നറിയാവുന്നതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. ഡ്രൈവിംഗ് മോഡ് ആയതുകൊണ്ടും സംസാരിക്കാൻ വല്യ താല്പര്യമില്ല . പക്ഷെ കട്ടാക്കിയതിനേക്കാൾ സ്പീഡിൽ വീണ്ടുമവളുടെ കാൾ എത്തിയതോടെ വേറെ വഴിയില്ലാതായി . അതോടെ മനസില്ല മനസോടെ ഞാൻ ഫോൺ എടുത്തു . "എന്താടി നിനക്ക് കേട് ? കൊറേ നേരം ആയല്ലോ . ഞാൻ വന്നോണ്ടിരിക്കുവാണെന്നു നൂറുവട്ടം പറഞ്ഞതല്ലെ " ഫോൺ എടുത്തയുടനെ അവളെ സംസാരിക്കാൻ വിടാതെ ഞാൻ ദേഷ്യപ്പെട്ടു . പക്ഷെ ആ ദേഷ്യം കേട്ടാൽ ഒന്നും
Rathi shalabam seriesil ettavum koodutal like kittya part ????