രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
📝 Ongoing
👁 491972 views ❤ 1181 likes ⭐ 0.0 rating 💬 143 comments 📚 1 chapters 📅 2020-01-24
രതിശലഭങ്ങൾ പറയാതിരുന്നത് 6 Rathishalabhangal Parayathirunnathu Part 6 | Author : Sagar Kottappuram | Previous Part പിറ്റേന്ന് എന്നെ വിളിച്ചുണർത്തുന്നത് മഞ്ജു ആണ് . കാലത്തു ആണ് റോസ്‌മേരിയുടെ മിന്നുകെട്ട് . ഞാൻ ഉണരുമ്പോഴേക്കും മഞ്ജുസ് റെഡി ആയി കഴിഞ്ഞിരുന്നു . കുങ്കുമ നിറത്തിൽ ഗോൾഡൻ നിറത്തിലുള്ള ഡിസൈനറുകൾ ഉള്ള ഒരു സൽവാർ കമീസ് ആണ് വേഷം . എന്നെ തട്ടിവിളിച്ചു കണ്ണാടിക്കു മുൻപിൽ നിന്നു മുടി ചീകുകയാണ് കക്ഷി..മൂരിനിവർന്നുകൊണ്ട് കണ്ണുമിഴിച്ചതും കാണുന്ന കാഴ്ച അതായിരുന്നു ... "നീ എളുപ്പം പോയി റെഡി ആയെ " മഞ്ജു കണ്ണാടിയിലൂടെ എന്റെ പ്രതിബിംബം നോക്കി പറഞ്ഞു. ഞാനവളുടെ രൂപം നോക്കി അന്തം വിട്ടിരുന്നു. "അല്ല...ഇതിപ്പോ നിന്റെ കല്യാണം ആണോ ..വേറെ ഡ്രസ്സ് ഒന്നും ഇല്ലേ " ഞാൻ സംശയത്തോടെ നോക്കി. അവൾ എന്നെ തിരിഞ്ഞൊന്നു തറപ്പിച്ചൊരു നോട്ടം നോക്കി. "ഇതിനെന്താ കുഴപ്പം ?" അവൾ ശുണ്ഠി എടുത്തു ചോദിച്ചു . "കുഴപ്പം ഒന്നുമില്ല..കുറച്ചു ഓവർ അല്ലെന്നു ഡൗട്ട് " ഞാൻ അതിന്റെ തിളക്കവും മൊത്തത്തിലുള്ള റിച്ച്‌നസും കണ്ടു പറഞ്ഞു . ബ്രൈഡൽ ഡിസൈൻ പോലുള്ള ഐറ്റം ആണ് .അത്യാവശ്യം റേറ്റ് ഒകെ കാണേണ്ടതാണ് . "എന്ന ഒട്ടും ഓവറില്ലാതെ തുണി ഉടുക്കാതെ പോകാം.." ഞാൻ പറഞ്ഞത് അത്ര ഇഷ്ടപെടാത്ത പോലെ ഭാവിച്ചു അവൾ എനോട് ദേഷ്യപ്പെട്ടു. "ആഹ്...അത് സൂപ്പർ ആയിരിക്കും .." ഞാൻ ചിരിയോടെ പറഞ്ഞു കൈകൊണ്ട് ആംഗ്യം കാണിച്ചു.
One of the best story I've ever read